Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മസ്‌ക്കറ്റ് : ഒമാനിലെ ജലാന്‍ ബൂആലിക്ക് അടുത്ത് കാറുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു.മൂന്ന് മലയാളികൾക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി ബുവാലിയിലാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.പട്ടാമ്പി ഗംഗാധരന്റെ മകന്‍ കാര്‍ഗില്‍ ,തൃശൂര്‍ ചാലകുടി രാധാകൃഷ്ണന്റെ മകന്‍ രജീഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.പരിക്കേറ്റ പാലക്കാട് സ്വദേശി രഞ്ജിത്, കൊല്ലം സ്വദേശി സുനില്‍,തൃശൂര്‍ സ്വദേശി വിജയന്‍ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply