Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:11 pm

Menu

Published on November 13, 2015 at 9:40 am

ബെയ്‌റൂട്ടില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം: 43 മരണം

two-suicide-bombers-hit-hezbollah-bastion-in-lebanon-43-killed

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഐ.എസ് നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍  43 പേര്‍ മരിച്ചു. 240 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഷിയ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിലായിരുന്നു സ്‌ഫോടനങ്ങള്‍. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു സ്‌ഫോടനം. സംഭവത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News