Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:39 am

Menu

Published on August 2, 2014 at 10:28 am

ലാന്റിംഗിനിടെ എയര്‍ ഇന്‍ഡ്യയുടെ പിന്‍ചക്രം പൊട്ടി; കരിപ്പൂരില്‍ വിമാനദുരന്തം ഒഴിവായത് തലനാരിഴക്ക്

tyre-of-air-india-flight-burst-after-landing-in-karipure-airport

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനദുരന്തം ഒഴിവായത് തലനാരിഴക്ക്.ജിദ്ദയില്‍ നിന്ന് എത്തിയ വിമാനത്തിന്‍െറ പിന്‍ചക്രം ലാന്‍റിങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.ന്‍വശത്ത് ഇടതുഭാഗത്തുള്ള നാല് ചക്രങ്ങളില്‍ ഇടത്തേ അറ്റത്തുള്ള ചക്രമാണ് പൊട്ടിയത്. റണ്‍വേയില്‍ ഇറങ്ങി വിമാനം ഏപ്രണിലേക്ക് നിങ്ങുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ വിമാനം റണ്‍വേയില്‍ നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി.450 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍നിന്ന് വിമാനം ട്രക്കുപയോഗിച്ചു മാറ്റിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News