Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2025 3:56 pm

Menu

Published on June 27, 2013 at 3:32 pm

മുഖ്യമന്ത്രി ബഹ്റിൻ രാജാവിനേയും കിരീടാവകാശിയേയും സന്ദർശിക്കും.

umman-chandi-going-to-bahrain

തിരുവനതപുരം: ബഹ്റിൻ രാജാവിനേയും കിരീടാവകാശിയേയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഘവും സന്ദർശിക്കും. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫും നോർക്കാ റൂട്ട്സ് വൈസ് ചെയർമേൻ എം.എ.യുസഫലിയും ഇന്നു ബഹ്റിനിൽ എത്തും.

രാവിലെ 10.30ന് ബഹ്റിൻ കിരീടാവകാശിയായ സൽമാൻ ബിൻ ഹമ്മദ്‌ അൽ ഖലിഫയെ സന്ദർശിച്ച് ചർച്ച നടത്തുന്ന സംഘം , ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസഅൽ ഖലിഫയുടെ ക്ഷണപ്രകാരം ഉച്ചഭക്ഷണത്തിലും സംബന്ധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News