Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 2:25 am

Menu

Published on July 2, 2013 at 12:32 pm

ലാല്‍ ജോസ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തുന്നു

unnimukundan-to-act-in-lal-joses-new-movie

ഡയമണ്ട് നെക്‌ലേസിന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനായി തിരക്കഥ എഴുതുന്ന ‘വിക്രമാദിത്യന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ദുല്‍ഖര്‍ സല്‍മാനൊപ്പം തുല്യപ്രധാനവേഷത്തിലെത്തുന്നത്. മല്ലുസിങ്ങിന് ശേഷമെത്തിയ പാതിരാമണല്‍, ഒറീസ്സ എന്നീ ചിത്രങ്ങള്‍ വന്‍പരാജയമായിരുന്നു. എന്നാല്‍ ഉണ്ണിമുകുന്ദന് ഭാഗ്യമായി ഇതാ ഒരു ലാല്‍ജോസ് ചിത്രം എത്തിയിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News