Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:49 pm

Menu

Published on May 27, 2013 at 7:48 am

ബോള്‍ഗാട്ടി വിഷയത്തില്‍ യൂസഫലിക്ക് വി.എസിന്‍റെ പിന്തുണ

v-s-achuthananthan-supported-yusafali-on-bolghati-tender-case

ബോള്‍ഗാട്ടി പട്ടയത്തില്‍ ചട്ടവിരുദ്ധമായി ഒന്നും തന്നെ നടന്നിട്ടില്ലെന്ന് വി എസ് അച്ചുതാനാന്തന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ടെണ്ടര്‍ വിളിച്ചാണ് പാട്ടയം നല്‍കിയതെന്നും,ഏറ്റവും വലിയ ടെണ്ടര്‍ വിളിച്ചത് യൂസഫലിയാണെന്നും വി എസ് പറഞ്ഞു.ഇതോടെ ബോള്‍ഗാട്ടി വിഷയത്തില്‍ സിപിഎം എടുത്ത നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് വി.എസ്.
ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലിയെ പിന്മാറാന്‍ അനുവധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂസഫലി തീരുമാനം പുനപരിശോധിക്കണമെന്ന് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News