Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 11:38 pm

Menu

Published on July 8, 2013 at 10:18 am

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ; ഡോളറിന് 60.97

value-for-indian-money-decreases-for-one-dolllar-now-60-97-rupees

മുംബൈ: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയയുടെ മൂല്യ തകർച്ച തുടരുന്നു. ഡോളറിനെതിരെ രൂപ 60.97 എന്ന നിലയിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇപ്പോൾ ഒരു ഡോളര്‍ വാങ്ങാന്‍ 60.95 ഇന്ത്യന്‍ രൂപ നല്‍കണം. ഡോളറിന്റെ ഡിമാന്റ് ഉയര്‍ന്നതും ഇന്ത്യന്‍ വിപണി കനത്ത തകര്‍ച്ച നേരിടുന്നതും രൂപയ്ക്ക് തിരിച്ചടിയായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News