Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:15 am

Menu

Published on August 3, 2013 at 10:11 am

‘സക്കറിയയുടെ ഗര്‍ഭിണികളി’ലെ ഗാനങ്ങള്‍ തരംഗമായിക്കൊണ്ടിരിക്കുന്നു

video-songs-from-zakkariyas-gharbhinikal-trending-in-youtube

കൊച്ചി : ‘മുല്ലമൊട്ടും മുന്തിരിച്ചാറും’ എന്നാ സിനിമയ്ക്കു ശേഷം അനീഷ്‌ അനവര്‍ സംവിധാനം ചെയുന്ന സിനിമയാണ് ‘സക്കറിയയുടെ ഗര്‍ഭിണികള്‍’. ഇറങ്ങാനിരിക്കുന്ന ഈ സിനിമയിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ തരംഗമായി മാറി കഴിഞ്ഞു. ‘വെയില്‍  ചില്ല പൂക്കും’ എന്ന് തുടങ്ങുന്ന ഗാനവും , ‘ഓ പെണ്ണെ’ എന്നാ ഗാനവും യു ടുബില്‍ വന്‍വരവേല്‍പ്പാണ്  ലഭിച്ചു കൊണ്ടിരിക്കുന്നത് . ഫ്രൈഡേ എന്നാ സിനിമയ്ക്കു ശേഷം  സാന്ദ്ര തോമസ്‌ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ്‌  ‘സകരിയുടെ ഗര്‍ഭിണികള്‍’.ഓഗസ്റ്റ്‌ മാസത്തില്‍ സിനിമ റിലീസാകും എന്നാണ് റിപ്പോര്‍ട്ട് .

Loading...

Leave a Reply

Your email address will not be published.

More News