Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:17 am

Menu

Published on July 21, 2017 at 5:16 pm

തനിക്കും ചിലത് പറയാനുണ്ട്; ദിലീപിന്റെ അറസ്റ്റ് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് വിനായകന്‍

vinayakan-on-dileep-arrest-actress-molestation-case

ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണാനാകില്ലെന്ന് വിനായകന്‍ പ്രതികരിച്ചു.

ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു.

സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 65-ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു വിനായകന്‍. ജില്ലാ കലക്ടര്‍ വീണയുടെ സാന്നിധ്യത്തിലായിരുന്നു വിനായകന്റെ അഭിപ്രായപ്രകടനം.

Loading...

Leave a Reply

Your email address will not be published.

More News