Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 12:30 am

Menu

Published on August 28, 2014 at 12:02 pm

താന്‍ കന്യകയെന്ന്‌ ബോളിവുഡ്‌ താരം ദീപിക പദുക്കോണ്‍. സമ്മതിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്‌

virgin-dialogue-deleted-from-arjun-deepikas-finding-fanny

ബോളിവുഡ് ചിത്രമായ ‘ഫൈൻഡിങ് ഫാനി’യിൽ ആണ് ദീപിക അർജുനോട് ‘ഐ ആം എ വിർജിൻ’. എന്ന് പറഞ്ഞത്. ഇത് കേട്ട സെൻസർ ബോഡാകട്ടെ ഇത് സമ്മതിച്ച് തരില്ലെന്ന വാശിയിലാണ്.കന്യകയെന്ന് പറയുന്നത് അശ്ലീലമാണെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കന്യകയാണെന്ന ഡയലോഗ് സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.എന്നാല്‍  തന്റെ ചിത്രത്തില്‍ മാത്രമല്ല വിര്‍ജിന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതെന്നും ദില്‍സേ, ടു സ്‌റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളിലും ഇത്തരം ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഫൈന്‍ഡിംഗ് ഫാനിയുടെ സംവിധായകന്‍ ഹോമി അഡജാനി പറയുന്നു. ഹോമി അഡജാനി സംവിദാനം ചെയ്ത ചിത്രത്തില്‍ നസ്‌റുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍, അര്‍ജുന്‍ കപൂര്‍, ഡിംപിള്‍ കാപഡിയ ദീപിക പദുകോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News