Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:36 pm

Menu

Published on October 7, 2015 at 10:10 am

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി വിഎസ്

vs-reiterates-bribery-charges-against-vellappally

തിരുവനന്തപുരം:വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി  വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.തന്റെ ആരോപണങ്ങൾക്ക് യുക്തിസഹമായ മറുപടി പറയാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടില്ലെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണെന്നും വിഎസ് പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിഎസിന്റെ വിമര്‍ശനം.എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും കീഴിലുള്ള കോളജുകളിലും സ്‌കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും ഒന്നുകില്‍ പണം വാങ്ങിയെന്നു പറയണം. അല്ലെങ്കില്‍ വാങ്ങിയിട്ടില്ല എന്നു പറയണം. എന്തു കൊണ്ടാണ് വെള്ളാപ്പള്ളി മൗനം പാലിക്കുന്നത്. ഏതു ധര്‍മം അനുസരിച്ചാണ് ജനങ്ങളെ കൊള്ളയടിച്ച് പണം ഉണ്ടാക്കുന്നതെന്നും ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News