Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 10:03 am

Menu

Published on June 6, 2014 at 11:24 am

അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപ്പെടുത്തി

watch-terrifying-moment-toddler-balances-on-edge-of-50ft-high-balcony

ബ്രസീല്‍: ബ്രസീലിലെ തീരദേശ പട്ടണമായ വില വെല്‍ഹായിയിൽ കെട്ടിടത്തിൻറെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപ്പെടുത്തി. 50 അടിയോളം ഉയരത്തില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അതുവഴി പോയ വഴിയാത്രക്കാരാണ് കണ്ടത്.ഇവർ കുട്ടിയെ രക്ഷിക്കാൻ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഈ സമയം അവിടെയെത്തിയ ബ്രൂണോ എന്ന യുവാവ് തൂങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടയുടൻ കെട്ടിടത്തിൻറെ അഞ്ചാം നിലയിലേക്ക്ഓടിക്കയറി. പിന്നീട് കുട്ടിയെ സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി മുകളിലെത്തിച്ചു.എന്നാൽ ഈ സംഭവങ്ങളൊന്നും കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല .ഈ സമയം അവർ തൊട്ടടുത്ത മുറിയിൽ നല്ല ഉറക്കത്തിലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News