Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:24 am

Menu

Published on September 21, 2013 at 10:37 am

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു

water-level-rising-in-idukki-dam

തൊടുപുഴ : കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജലനിരപ്പ് 2401.33 അടിയായി ഉയര്‍ന്നത്.2402 അടിയിലെതിയാല്‍ അണക്കെട്ട് തുറന്നുവിടുമെന്നു കെഎസ്ഇബി നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ സംഭരണ ശേഷിയുടെ 97.78 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. അണക്കെട്ട് തുറന്നുവിടുകയാണെങ്കില്‍ പത്തു മണിക്കൂറിന് മുന്‍പ് മുന്നറിയിപ്പ് നല്‍കുമെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News