Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:17 am

Menu

Published on May 2, 2015 at 9:57 am

തിരുവനന്തപുരത്ത് പൈപ്പ് പൊട്ടി;കുടിവെള്ളം മുടങ്ങും

water-supply-disrupted-as-pipe-bursts-again-in-tpuram

തിരുവനന്തപുരം :  തിരുവനന്തപുരം ശാസ്താംകോട്ടയില്‍ കുടിവെള്ളവിതരണ പൈപ്പ് പൊട്ടി. പേരൂർക്കടയിലെ ജലസംഭരണിയിൽ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പാണ് ഇന്നു രാവിലെയോടെ പൊട്ടിയത്.ഇതോടെ നഗരത്തിലെ പ്രധാനസ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിട്ടി അധികൃതര്‍ അറിയിച്ചു. ഇന്ന്  പുലർച്ചെ  രണ്ടരയോടെയാണ് പൈപ്പ് പൊട്ടിയത്.  എന്നാൽ അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കരാറുകാർക്ക് പണം കൊടുക്കാൻ ബാക്കിയുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തില്ലെന്നാണ് കരാറുകാർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News