Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 4:03 pm

Menu

Published on April 28, 2015 at 5:34 pm

പ്രിയാമണിയും കാമുകനും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്

wedding-bells-for-priyamani-exclusive-pics-of-her-boyfriend

പ്രിയാമണിയും കാമുകനും ഒരുമിച്ചുള്ള ഫോട്ടോ പുറത്തായി. മുസ്തഫ രാജ് എന്ന മുസ്തഫ രാജ് എന്ന ബിസിനസുകാരനാണ് പ്രിയാമണിയുടെ കാമുകന്‍. രണ്ടു പേരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായാണ് റിപ്പോർട്ട്. സിനിമയില്‍ നിന്നല്ല തന്റെ വരന്‍ എന്ന് നേരത്തെ പ്രിയമണി വ്യക്തമാക്കിയതാണ്. മുസ്തഫ പൂര്‍ണമായും ഒരു ബിസ്‌നസ് ബാക്ക്ഗ്രൗണ്ടില്‍ നിന്നുമാണ് വരുന്നത്. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. എന്റേത് ഒരു പ്രണയ വിവാഹമായിരിക്കുമെന്ന് പ്രിയാമണി മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഭാവി വരന്റെ പേര് പറയാന്‍ പ്രിയാമണി തയ്യാറായിരുന്നില്ല. പലപ്പോഴും മുസ്തഫയ്‌ക്കൊപ്പം പലപരിപാടികളിലും മുസ്തഫയ്‌ക്കൊപ്പം പ്രിയാമണി എത്തിയിരുന്നതായും തെളിവുകളുണ്ട്. മുസ്തഫയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

Wedding Bells For Priyamani2

Wedding Bells For Priyamani1

Wedding Bells For Priyamani3

Loading...

Leave a Reply

Your email address will not be published.

More News