Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:06 pm

Menu

Published on August 26, 2014 at 12:12 pm

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 60 കോടി കവിഞ്ഞു;ഇന്ത്യയില്‍ മാത്രം ആറു കോടി പേർ

whatsapp-crosses-600-million-monthly-active-users-60-million-users-in-india

ലണ്ടന്‍: ലോകത്ത് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 60 കോടി കവിഞ്ഞു.വാട്‌സ് ആപ്പ് സി.ഇ.ഒ ജാന്‍ ക്വാം അറിയിച്ചതാണ് ഇക്കാര്യം. മൈല്‍സ്‌റ്റോണ്‍ എന്നാണ് ഈ നേട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വാട്‌സ് അപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അന്‍പത് കോടി പിന്നിട്ടത്. ഇതോടെ കേവലം നാല് മാസത്തിനുളളില്‍ പത്ത് കോടി ആളുകളുടെ വര്‍ധനയാണ് വാട്‌സ്ആപ്പില്‍ ഉണ്ടായിരിക്കുന്നത്. അതെസമയം ഇന്ത്യയില്‍ വാട്‌സ്ആപ്പ്‌ ഉപയോഗിക്കുന്നത് അഞ്ച് കോടി ആളുകളാണ്. ഒരോ മാസവും മുപ്പത് ലക്ഷം ആളുകളാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ്‌ പുതുതായി ഉപയോഗിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News