Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:04 am

Menu

Published on January 1, 2016 at 12:41 pm

ന്യൂയർ ദിനത്തിൽ പണിമുടക്കി വാട്സ് ആപ്പ്

whatsapp-suffers-outage-on-new-years-eve

ന്യൂയർ ദിനത്തിൽ പണിമുടക്കി വാട്സ് ആപ്പ്.വ്യഴാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു വാട്സ് ആപ്പിന് പ്രശ്നം കണ്ടുതുടങ്ങിയത്. ഇതോടെ  പലഭാഗത്തുനിന്നും ആളുകൾക്ക് മെസേജുകൾ അയക്കാൻ കഴിയാതെയായി.അയച്ച മെസേജുകൾ ലഭിക്കേണ്ടയാളുടെ പക്കലും എത്തതെയായി.ന്യൂയർ ദിനത്തിൽ   മെസേജുകളും വിഡിയോകളും കൈമാറ്റം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയത് .കൊണ്ടാവാം വാട്സാപ്പിനു മണിക്കൂറുകളോളം പണി മുടക്കേണ്ടി വന്നെതെന്നാണ്  കരുതുന്നത്.നിരവധി ആളുകളാണ് വാട്സ് ആപ്പ് തടസ്സമുണ്ടാക്കിയതായി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News