Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:16 am

Menu

Published on March 31, 2015 at 5:54 pm

തനിക്ക് പ്രസവവാര്‍ഡിന് മുമ്പിൽ നിൽക്കുന്ന ഭര്‍ത്താവിൻറെ അവസ്ഥയാണെന്ന് നടൻ ദിലീപ് !!!

while-a-film-releasing-i-feel-like-a-husband-who-stayed-in-front-oflabour-room-says-dileep

ഇരുപത്തി രണ്ടോളം വർഷമായി ദിലീപ് മലയാള സിനിമയിലെത്തിയിട്ട്. അദ്ദേഹത്തിനിപ്പോഴും സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ആദ്യകാലത്തെ പോലെ തന്നെ ടെൻഷനാണ്. തൻറെ ഈ അവസ്ഥയെ താരം പ്രസവവാര്‍ഡിന് മുന്നില്‍ കാത്തു നില്‍ക്കുന്ന ഭര്‍ത്താവിനോടാണ് ഉപമിച്ചത്. സിനിമ പ്രവചനാതീതമായ ഒരു വ്യവസായമാണ്. നിങ്ങള്‍ക്കതിന്റെ വിജയ ഫോര്‍മുലകള്‍ പ്രവചിയ്ക്കാന്‍ കഴിയില്ല. എല്ലാ സിനിമകളും വിജയമാകാണം എന്ന ആഗ്രഹത്തോടെയാണ് ചെയ്യുന്നത്. ചിലപ്പോൾ അത് പരാജയപ്പെട്ടേക്കാമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞു. വ്യക്തി ജീവിതത്തിലെ സംഘര്‍ഷം സിനിമയെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ദിലീപ് പറഞ്ഞ മറുപടി ജോക്കർ സിനിമയിലേതായിരുന്നു.”നമ്മുടെ വ്യക്തി ജീവിതത്തില്‍ പല സംഘര്‍ഷങ്ങളും ഉണ്ടാകാം. എന്നാല്‍ മേക്കപ്പിട്ടാല്‍ റിങ്ങിലോടിയെ പറ്റൂ. ദിലീപ് എന്ന വ്യക്തിയുടെ പ്രശ്‌നങ്ങള്‍ കഥാപാത്രത്തിന്റെ മുഖത്തുണ്ടാവരുത്.”ദിലീപ് ഇപ്പോൾ ശ്രീബാല സംവിധാനം ചെയ്യുന്ന ലവ് 7×24 എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രില്‍ നാലിന് ദിലീപ് നായകനായ ഇവന്‍ മര്യാദ രാമന്‍ തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published.

More News