Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:22 am

Menu

Published on February 18, 2015 at 4:42 pm

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നു

whiled-tiger-shoot-dead-in-vayanad

വയനാട്: വയനാട്ടില്‍ രണ്ടുപേരെ കൊന്ന നരഭോജി കടുവയെ വെടിവച്ചുകൊന്നു. തമിഴ്നാട് വനംവകുപ്പാണ് കടുവയെ കൊന്നത്. മിഴ്നാട്ടിലെ സൂസംപാടി വനമേഖലയിൽ വച്ച് ഉച്ചയോടെയാണ് കടുവയെ വെടിവച്ചു വീഴ്‌ത്തിയത്. നാലു റൗണ്ട് വെടിവച്ച ശേഷമാണ് കടുവയെ കൊല്ലാനായത്. രണ്ട് പേരെ കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേല്‍പിക്കുകുയം ചെയ്തതോടെ കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News