Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 11:38 pm

Menu

Published on May 24, 2019 at 3:15 pm

തേങ്ങ ഉടയ്ക്കുന്നതിന് പിന്നിലുള്ള പ്രാധാന്യം

why-do-we-offer-coconut-in-temples-and-importance

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവര്‍ക്ക് ഒരു ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങയുടയ്ക്കുന്നത് പ്രധാന ചടങ്ങാണ്.

തേങ്ങ എറിഞ്ഞുടയ്ക്കുമ്പോള്‍ വിജയത്തിന് തടസമായി നില്‍ക്കുന നെഗറ്റീവ് ഊര്‍ജം എറിഞ്ഞു കളയുകയാണെന്നാണ് വിശ്വാസം. തേങ്ങയുടയ്ക്കുന്നതിലൂടെ ഇടയ്ക്കുള്ള എല്ലാ തടസങ്ങളേയും അകറ്റി ജീവാത്മാവും പരാത്മാവും ഒന്നാവുകയാണെന്നാണ് വിശ്വാസം. തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിയ്ക്കുന്നു. ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുകയെന്ന വിശ്വാസവുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News