Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:44 am

Menu

Published on February 17, 2014 at 12:54 pm

ഭാര്യയുടെ അമ്മയോടും സഹോദരിയോടും ബന്ധം പുലർത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

wifes-complaints-about-her-husband

നാദോര്‍ : ഭാര്യയുടെ ചേച്ചിയോടും  അമ്മയോടും അവിഹിതബന്ധം പുലര്‍ത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 24 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  പോലീസ് 29 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. റാബത്തിലെ സവാദയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് വർഷമായി തന്റെ മാതാപിതാക്കളെ കാണാനെന്നു പറഞ്ഞ് ഇയാൾ പതിവായി തന്റെ വീട്ടിൽ പോകാറുണ്ടെന്നും  ഈ അവസരത്തിൽ  അമ്മയോടും ചേച്ചിയോടും ഇയാള്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. അമ്മയോടും ചേച്ചിയോടും ഒരേസമയം തന്നെയാണ് ഇയാൾ അവിഹിത ബന്ധം പുലർത്തിയിരുന്നതെന്നും അതിന് താൻ  ദൃക്‌സാക്ഷിയായിട്ടുണ്ടെന്നും യുവതി പറഞ്ഞു.തന്റെ അമ്മയെയും ചേച്ചിയെയും അറസ്റ്റ് ചെയ്യണമെന്നും  യുവതി ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News