Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2540 രൂപയായി.പവന് 80 രൂപ കുറഞ്ഞ് 20,320 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഒരാഴ്ചയായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്രവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.
Leave a Reply