Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:31 am

Menu

Published on June 27, 2014 at 5:03 pm

വിൽസ്മിത്തിൻറെ 15 കോടിയുടെ ഡബിൾ ഡക്കർ കാരവാൻ !!!

will-smiths-celebrity-motor-homes

മോഹൻലാലിൻറെ പുതിയ മോഡേണ്‍ കാരവാനാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം.എന്നാൽ അതിനേക്കാൾ ഇരട്ടി വലിപ്പമുള്ള ഒരു കാരവാനിൻറെ ഉടമസ്ഥനാണ് ഹോളിവുഡിലെ സൂപ്പർസ്റ്റാർ വിൽസ്മിത്.15 കോടിയാണ് ഹീറ്റ് എന്ന് പേരുള്ള ഈ ഡബിൾ ഡക്കര്‍ കാരവാനിൻറെ വില. ഇതിനുള്ളിൽ കോണ്‍ഫറന്‍സ് ഹാള്‍ മുതല്‍ 30 പേർക്കിരിക്കാവുന്ന തിയേറ്റർ വരെയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News