Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:23 am

Menu

Published on May 30, 2013 at 11:08 am

വീട്ടുജോലിക്ക് പോയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

women-murdered-in-punaloor-kerala

പുനലൂരില്‍ വീട്ടു ജോലിക്കായി പോയ ബിനു എന്ന യുവതിയെ,വീടിനു സമീപത്തെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലും മുഖത്തും വലിയ മുറിവുകളുണ്ട്‌.. ഭര്‍ത്താവ് മരിച്ച യുവതി കുറച്ചുകാലങ്ങളായി ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന ഒരു യുവാവിനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഈ യുവാവ് ബിനുവിനെ വെട്ടിപരിക്കെല്‍പ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം രാവിലെ യുവതി ഇയാളെ വിളിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്. പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published.

More News