Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:06 am

Menu

Published on February 4, 2014 at 5:40 pm

വനിതാപോലീസ് ഇൻസ്പെക്ടർ കാമുകനെ തട്ടികൊണ്ടുപോയി

women-police-kidnapped-her-lover

വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ അര്‍ദ്ധരാത്രി കാമുകന്റെ വീട്ടിലെത്തി  കാമുകനെ തട്ടിക്കൊണ്ടുപോയി. ശ്രീലങ്കയിലെ കടവവാതയിലാണ് സംഭവം. കാമുകന്റെ ഭാര്യയെയും നാല് വയസുള്ള കുഞ്ഞിനേയും മര്‍ദ്ദിച്ചവശരാക്കിയാണ്  കാമുകനെ തട്ടികൊണ്ടുപോയത്. വീട്ടിലേക്ക് തിരിച്ചുപോയാല്‍ ബന്ധുക്കളെ താൻ കൊല്ലുമെന്ന് വനിതാപോലീസ് കാമുകനോട് പറഞ്ഞു.യുവാവിന്റെ ഭാര്യ നല്കിയ പരാതിയുടെ അന്വേഷണത്തിൽ തനിക്ക് വനിതപോലീസുമായി  കുറെ നാളുകളായി അടുപ്പമുണ്ടെന്ന്   യുവാവ് സമ്മതിച്ചു. കാമുകിയായ വനിതാപോലീസും വിവാഹിതയാണ്. കാമുകിയെ ഇപ്പോൾ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News