Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on October 4, 2013 at 3:40 pm

പുതിയ യുവത്വത്തിന് പ്രണയം മടുത്തു;പെണ്ണുകാണലും പാരമ്പര്യവിവാഹവുമൊക്കെ ഇഷ്ടമെന്ന് റിപ്പോര്‍ട്ട്

youngers-like-traditional-marrege

ഇന്നത്തെ യുവാക്കള്‍ക്ക്പ്രണയം മടുത്തുവെന്ന്   സര്‍വേ റിപ്പോര്‍ട്ട്. ഭൂരിഭാഗം യുവതീ യുവാക്കളും പ്രണയ വിരോധികളും പ്രണയവിവാഹത്തെ എതിര്‍ക്കുന്നവരുമാണൊണ്  ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ സര്‍വെ വെളിപ്പെടുത്തുന്നത്.
പെണ്ണുകാണല്‍ , വിവാഹസദ്യ, പരമ്പരാഗതമായ ചടങ്ങുകളൊക്കെ വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. വീട്ടുകാരുടെ സമ്മതപ്രകാരം മാത്രമാണ് വിവാഹത്തിനുള്ളൂ എന്ന നിലപാടിലാണ് ഇവര്‍. 82 ശതമാനം യുവതികളും 68 ശതമാനം യുവാക്കളും നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മതിയെന്ന് ആഗ്രഹം പ്രകടപ്പിച്ചു.
പെണ്ണുകാണല്‍ , വിവാഹസദ്യ, പരമ്പരാഗതമായ ചടങ്ങുകളൊക്കെ വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. വീട്ടുകാരുടെ സമ്മതപ്രകാരം മാത്രമാണ് വിവാഹത്തിനുള്ളൂ എന്ന നിലപാടിലാണ് ഇവര്‍. 82 ശതമാനം യുവതികളും 68 ശതമാനം യുവാക്കളും നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മതിയെന്ന് ആഗ്രഹം പ്രകടപ്പിച്ചു.കേരളത്തിലെ മുക്കാല്‍ ശതമാനം യുവതിയുവാക്കളും മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നവരാണ്.

Loading...

Leave a Reply

Your email address will not be published.

More News