Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ.വളർച്ച 6 .2 ശതമാനത്തിൽ നിന്നും 5 ശതമാനം മാത്രം ആയി കുറഞ്ഞു. സർക്കാൻ നിരവധി അവകാശ വാദങ്ങൾ പറയുന്നുണ്ടെങ്കിലും ചരിത്രത്തിലെ തന്നെ വൻ ഇടിവാണ് ഇപ്പൊൾ കാണിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് ത്രൈമാസങ്ങളിൽ നേരിയതോതിൽ വർദ്ധന ഉണ്ടായിരുന്നതിനാൽ ഇത്രയും വലിയ താഴ്ച പ്രേതീക്ഷിക്കാത്തതാണ്. ഖനന മേഘലയിൽ ഉണ്ടായ നെഗറ്റീവ് 3 .1 ശതമാനം വളർച്ചയാണ് ഈ വൻ സാമ്പത്തിക ഇടിവിനു കാരണം.
Leave a Reply