Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:38 am

Menu

Published on June 24, 2013 at 3:18 pm

വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയുന്ന സര്‍ക്കുലറിയില്‍ ഒരു തെറ്റുമില്ല-മന്ത്രിഎം.കെ. മുനീര്‍

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d

മലപ്പുറം: നടന്നുപോയ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സര്‍ക്കുലറിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലന്നും സര്‍ക്കുലറിയില്‍ ഒരു തെറ്റുമില്ലന്നും തദ്ദേശഭരണ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.വിവാഹം രജിസ്റ്റര്‍ ചെയുക എന്നത് 2006ലെ സുപ്രീം കോടതി വിധിയാണ്. നേരത്തെ വിവാഹിതരായവര്‍ക്ക് രജിസ്ട്രേഷന് അവസരം നല്‍കേണ്ട സാമൂഹിക ബാധ്യത സര്‍ക്കാറിനുണ്ട്.മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചുള്ള ഒരുത്തരവും ഇതുവരെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ശൈശവവിവാഹത്തെ ലീഗ് അനുകൂലിച്ചിട്ടുമില്ല.സര്‍ക്കുലറിന്‍െറ പേരില്‍ ലീഗിനും തദ്ദേശഭരണവകുപ്പിനും എതിരെ തിരിയുന്നവര്‍ മറ്റൊരു പാര്‍ട്ടി കൈകാര്യം ചെയ്യുന്ന നിയമവകുപ്പിനെ കുറിച്ച് മിണ്ടാത്തതെന്താണെന്നും മുനീര്‍ ചോദിച്ചു.

Loading...

Leave a Reply

Your email address will not be published.

More News