Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 1:06 am

Menu

Published on February 12, 2014 at 11:29 am

ഐ.പി.എൽ താര ലേലത്തിൽ 14 കോടി രൂപയ്ക്ക് യുവരാജ് സിങിനെ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കി

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b5%bd-%e0%b4%a4%e0%b4%be%e0%b4%b0-%e0%b4%b2%e0%b5%87%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-14-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0

മുംബൈ :ഐ.പി.എല്‍ ഏഴാം സീസണിലെ താരലേലത്തിൽ  യുവരാജ് സിങിനെ റോയല്‍ ചാലഞ്ചേഴ്‌സ്  14 കോടി രൂപയ്ക്ക് സ്വന്തമാക്കി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു യുവിയെ സ്വന്തമാക്കാൻ ബാംഗ്ലൂരിനൊപ്പം  മത്സരിച്ചത്. ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സനെ ഒമ്പതു കോടിയ്ക്കും ഇന്ത്യന്‍ താരം മുരളി വിജയിയെ 5 കോടിയ്ക്കും ദില്ലി ഡെയര്‍ ഡെവിള്‍സ് വാങ്ങി.സേവാഗിനെ 3.25 കോടി രൂപയ്ക്ക്  കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ മുംബെ ഇന്ത്യന്‍സിന്റെ മികച്ച താരമായിരുന്ന ജോണ്‍സണെ ആറര കോടി രൂപക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News