Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:50 am

Menu

Published on March 5, 2014 at 1:11 pm

ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട ബോംബ്‌ പൊട്ടി 10 പേർക്ക് പരിക്ക്

10-injured-in-kannur-bomb-blast

കണ്ണൂര്‍: പയ്യൂരിന് സമീപം കാങ്കോലില്‍ ഓവുചാലിൽ ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബ്‌ പൊട്ടി പത്ത് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. പഞ്ചായത്തിന്‍െറ തൊഴിലുറപ്പ് പദ്ധതി പ്രകാരം ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ട സ്ത്രീകൾക്കാണ് പരിക്കേറ്റത്. ടി.വത്സല(45), പ്രസന്ന (42) എന്നിവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സംഭവ സ്ഥലത്ത് ബോംബ്‌ സ്കോഡും വിദഗ്ദ്ധരും പരിശോധന നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News