Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:40 am

Menu

Published on March 13, 2015 at 10:23 am

ദുൽഖർ – നിത്യ ജോഡികൾ ഒരുമിക്കുന്ന ‘100 ഡെയ്‌സ് ഓഫ് ലവ്വി’ലെ ഗാനങ്ങൾ പുറത്തിറങ്ങി

100-days-of-love-audio-launch

ദുൽഖർ സൽമാൻ – നിത്യ മേനോൻ ജോഡികൾ വീണ്ടും ഒരുമിക്കുന്ന ചിത്രം 100 ഡെയ്‌സ് ഓഫ് ലവ്വിലെ ഗാനങ്ങൾ പുറത്തിറങ്ങി. ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് കൊച്ചി ലുലുമാളില്‍ നടന്നു.മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷിയും നടന്‍ ദിലീപും ചേര്‍ന്നാണ് ഓഡിയോ പുറത്തിറക്കിയത്. മാതൃഭൂമി മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ശേഖര്‍ മേനോന്‍, പ്രവീണ, വിനീത്, രാഹുല്‍ മാധവ്, അജു വര്‍ഗീസ്, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 100 ഡെയ്‌സ് ഓഫ് ലവിൻറെ പാട്ടൊരുക്കിയിരിക്കുന്നത് തൈക്കുടം ബ്രിഡ്ജാണ്. പേരു പോലെ തന്നെ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.



100 Days Of Love Audio Launch7

100 Days Of Love Audio Launch6

100 Days Of Love Audio Launch4

100 Days Of Love Audio Launch3

100 Days Of Love Audio Launch2

100 Days Of Love Audio Launch1

Loading...

Leave a Reply

Your email address will not be published.

More News