Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:42 pm

Menu

Published on May 3, 2014 at 1:16 pm

പതിനാറുകാരിയെ പീഡിപ്പിച്ച അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു

16-years-old-girl-rape-in-pathanapuram

കൊല്ലം:പത്തനാപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ചാരിറ്റബിള്‍ ട്രസ്റ്റിൻറെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.സിനിമ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.സംഭവത്തിൽ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനും രണ്ടാനമ്മയും ഉള്‍പ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളിലൊരാൾ വിദേശത്താണെന്ന് പോലീസ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News