Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:52 pm

Menu

Published on July 1, 2013 at 4:53 pm

അരിസോണയിലുണ്ടായ കാട്ടുതീയില്‍ 19 അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു.

19-elite-firefighters-die-battling-arizona-wildfire

അരിസോണ: യു.എസിലെ സെന്‍ട്രല്‍ അരിസോണയിലുണ്ടായ കാട്ടുതീയില്‍ 19 അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ മരണം യു.എസ് വൈല്‍ഡ്ലാന്‍ഡ് ഫയര്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ ഫെനിക്സിലെ യാര്‍നെല്ലിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് അപകടം. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ കടുത്ത ചുടിനെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. 200 ഓളം വീടുകള്‍ കത്തി നശിച്ചു. 1000 ഏക്കറോളം സ്ഥലത്ത് തീ വ്യാപിച്ചിരിക്കുകയാണ്. 50 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ചൂട് 54 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് സൂചനയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News