Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 6:19 am

Menu

Published on April 11, 2014 at 1:14 pm

വോട്ട് ചെയ്യാനെത്തിയ നാലുപേർ കുഴഞ്ഞു വീണു മരിച്ചു

2-die-on-way-to-polling-booths

കോട്ടയം: സംസ്ഥാനത്ത് വ്യത്യസ്ഥ സ്ഥലങ്ങളിലായി വോട്ട് ചെയ്യാനെത്തിയ നാല് പേർ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയും കോണ്‍ഗ്രസ് വാര്‍ഡംഗവുമായ തങ്കമല തങ്കരാജ് ,കാസര്‍ക്കോട് ഐഷാബിയും (72),കോട്ടയം കടപ്ലാമറ്റത്ത് പത്രോസ്, ആലുവ ശ്രീഭൂതപുരം സ്വദേശി ഐഷാബീവി (60), എന്നിവരാണ് മരിച്ചത്.ഐഷാബീവിയും തങ്കരാജും വോട്ട് ചെയ്ത് മടങ്ങും വഴിയാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News