Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:37 am

Menu

Published on April 16, 2014 at 2:15 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 20 കിലോ കെറ്റാമിൻ പിടികൂടി

20-kg-kettamin-seized-at-trivandrum-international-airport

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 20 കിലോ കെറ്റാമിനുമായി വിദേശ യുവതിയെ എയർ ഇന്ത്യ സുരക്ഷ ജീവനക്കാർ പിടികൂടി.വെസ്റന്‍ഡീസ് സ്വദേശിയായ എല്‍ഡർ എന്ന യുവതിയാണ് പിടിയിലായത്.യുവതിയെ എയർ ഇന്ത്യ ജീവനക്കാർ കസ്റ്റംസിന് കൈമാറി.പോലീസ് ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News