Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:37 pm

Menu

Published on July 5, 2013 at 2:57 pm

ഇരുന്നുറു വയസ് പ്രായം വരുന്ന മത്സ്യത്തെ പിടികൂടി

200years-old-fish-caught-by-fisherman-off-alaska

വാഷിംങ്ടൺ: അലാസ്കയിൽ ഇരുന്നുറു വയസ് പ്രായം വരുന്ന മത്സ്യത്തെ പിടികൂടി. അലാസ്കയിലെ സിറ്റ്കയിൽ നിന്ന് മീൻപിടുത്തക്കാരനായ ഹെൻറി ലീബ്മാനാണ് കിഴവൻ മത്സ്യത്തെ പിടികൂടിയത്. ഷോർട്ട്റാക്കർ ഇനത്തിൽപ്പെടുന്ന റോക്ക് മത്സ്യമാണിത്. ശരീരത്തിന്റെ വലിപ്പം കണിക്കിലടുക്കുമ്പോൾ മത്സ്യത്തിന് 200 വയസ്സോളം പ്രായം വരുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഓറഞ്ച് നിറമുള്ളതും39.08 പൗണ്ട് ഭാരം വരുന്ന മത്സ്യം 900 അടി ആഴത്തിൽ നിന്നാണ് പിടിയിലായത്.120 വയസ്സാണ് ഷോർട്ട്റാക്കർ മത്സ്യത്തിന്രെ ശരാശരി ആയുസ്സ്. 990 മുതൽ 1650 അടി ആഴത്തിലാണ് ഇവയുടെ വാസം. യഥാർത്ഥ വയസ്സ് തിട്ടപ്പെടുത്താൻ മത്സ്യത്തിന്റെ  ശരീര സാമ്പിളുകൾ അലാസ്കയിലെ  ‘ഫിഷ് ഡിപ്പാർട്ട്‌മെന്റി’ലേക്ക് അയച്ചു

Loading...

Leave a Reply

Your email address will not be published.

More News