Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:09 pm

Menu

Published on June 10, 2013 at 5:52 am

22 ഫീമെയില്‍ കോട്ടയം തമിഴിലും

22-female-kottayam-in-tamil

മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 22 ഫീമെയില്‍ കോട്ടയം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം തമിഴിൽ സംവിധാനം ചെയ്യുനത് പഴയകാല നടി ശ്രീപ്രിയയാകും.

ടെസ്സ ഏബ്രഹാം എന്ന നേഴ്‌സിന്റെ കഥാപാത്രമായി തമിഴിൽ വരുന്നത് നിത്യ മേനോനായിരിക്കും.  പ്രതാപ് പോത്തന്‍ തമിഴ് പതിപ്പിലുമുണ്ടാകും.

Loading...

Leave a Reply

Your email address will not be published.

More News