Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത നായരെ അട്ടക്കുളങ്ങര ജയിലില്‍ ചെന്ന് കാണാൻ ഒരു ദിവസം അഭ്യ ർത്തിച്ചത് 28 പേർ ആണ്. എന്നാല്‍ സരിത കണ്ടത് അമ്മയെ മാത്രം. വ്യാഴാഴ്ചയാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങരയില്‍ കൊണ്ടുവന്നത്. അന്ന് മുതല്‍ തന്നെ സരിതയെ കാണാനുള്ള സന്ദര്‍ശകരുടെ അഭ്യര്‍ഥനാ പ്രവാഹമാണ് ജയിലിലേക്ക്.
30 ഓളം പേര്‍ രേഖാമൂലം തന്നെ സന്ദര്‍ശനാനുമതി തേടി. ഇതില്‍ സോളാര്‍ നിക്ഷേപകര്‍ ഉള്‍പ്പെടെ ഉണ്ടെന്നാണറിയുന്നത് .ആരെയും കാണാന്‍ താല്‍പര്യമില്ലെ ന്ന് സരിത ജയിലധികൃതരോട് അറിയിച്ചിട്ടുണ്ട്. മാതാവിനെ മാത്രം കണ്ടാല്‍ മതിയെന്നാണ് സരിത അറിയിച്ചത് . ഇതേതുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ മാതാവും മാതൃസഹോദരിയുടെ മകനും സരിതയെ കണ്ടു.
Leave a Reply