Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:18 am

Menu

Published on October 4, 2013 at 3:17 pm

നഗ്ന ചിത്രങ്ങൾ അയച്ച യുവതി പിടിയിൽ

31-year-old-woman-arrested-for-sending-naked-pics

പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തു എന്ന പരാതിയിൽ മുപ്പതോന്നുകാരിയായ റെന്നി ഗിസ്ബെർറ്റിനെ അമേരിക്കയിൽ വെച്ച് പോലീസെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിൻറെ പരാതി പ്രകാരമാണ് അറസ്റ്റ്. തൻറെ മകളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് വഴി തെറ്റിക്കാൻ ശ്രേമിച്ചു എന്നാണ് പരാതിയിൽ. പെണ്‍കുട്ടിയും യുവതിയും ഒരു മാസത്തിലധികമായി ഇന്റെർനെറ്റിലൂടെ പരിചയപെട്ടിട്ട്. വീട്ടിൽ വന്നിട്ടും ഉണ്ട്. തുടർന്ന് യുവതി അയച്ച ചിത്രങ്ങൾ മാതാവ് കാണാൻ ഇടയാവുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. ഇവരെ തിങ്കളാഴ്ച ജാക്ക്സണ്‍ കോടതിയിൽ ഹാജരാക്കും

Loading...

Leave a Reply

Your email address will not be published.

More News