Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയിൽ 5 ദിവസമാക്കാൻ തീരുമാനിച്ചു.ലബ്ബ കമ്മീഷൻ സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലൈ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.നിലവില്‍ ശനിയാഴ്ച അടക്കം ആറു ദിവസമാണ് പ്രവര്‍ത്തി ദിവസം. ഇനി ശനിയാഴ്ച അവധി ദിവസമായിരിക്കും.തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4.30 വരെ ക്ലാസുകൾ ഉണ്ടായിരിക്കും.
Leave a Reply