Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:43 pm

Menu

Published on May 31, 2013 at 9:21 am

കോഴിക്കോട് മെഡിക്കല്‍ കോളജിൽ 50 എം.ബി.ബി.എസ് സീറ്റുകള്‍ കുറച്ചു

50-seats-of-mbbs-reduced-in-calicut-medical-college

കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലെ 50 എം.ബി.ബി.എസ് സീറ്റുകള്‍ കുറച്ചു.അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സീറ്റുകള്‍ വെട്ടിക്കുറച്ചത്. 250 സീറ്റുകളാണ് നിലവിലുള്ളത്. ഇത് 200 ആയി കുറയും. ഈവര്‍ഷവും 250 സീറ്റുകളിലേക്ക് പ്രവേശം നടത്താന്‍ അനുവദിക്കണമെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ആവശ്യം കൗണ്‍സില്‍ തള്ളി. അതേസമയം 50 സീറ്റുകള്‍കൂടി അനുവദിക്കണമെന്ന കണ്ണൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News