Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:25 am

Menu

Published on June 15, 2013 at 7:15 am

ശക്തമായ ഭൂചലനം

6-7-magnitude-indonesian-earthquake-shakes-christmas-island

ജകാര്‍ത്ത: ഇന്തോനേഷ്യയുടെ പ്രധാനപ്പെട്ട ജാവാ ദ്വീപില്‍ വ്യാഴാഴ്ച്ച വൈകീട്ട് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.സുനാമിക്ക് സാധ്യതയില്ലന്നാണ് ഇന്തോനേഷ്യയുടെ കാലാവസ്ഥ, ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചത്. ജകാര്‍ത്തയുടെ ദക്ഷിണ മേഖലയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ 11 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ജാവാ ദ്വീപിനു പുറമെ രാജ്യത്തിന്‍്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഭൂചലനമുണ്ടായിട്ടുണ്ട് . ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33