Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on January 10, 2014 at 4:14 pm

എട്ടുവയസുകാരനെ 60 കാരൻ പീഡനത്തിനിരയാക്കി.

60-year-old-man-arrested-for-forcing-un-natural-sex

തിരുവനന്തപുരം:അറുപതുക്കാരൻ എട്ടുവയസുക്കാരനെ പ്രക്രതി  വിരുദ്ധ ലൈഗീക ബന്ധത്തിന്  ഇരയാക്കി. വിഴിഞ്ഞം  മുല്ലൂര്‍ തലക്കോട്  വാഴവിളാകം  വീട്ടിൽ  സോമൻ എന്ന അരുപതുകാരനാണ്  എട്ടുവയസ്സുകാരനായ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തിയ  കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.   തയ്യൽക്കടക്കാരനായ സോമൻ  ഷർട്ട് തയ്ക്കാൻ അളവെടുക്കുകയാണെന്ന്  പറഞ്ഞാണ്  മൂന്നാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ പീഡനത്തിനിരയാക്കിയത്.   ഇവർ നടത്തിയ   അന്വേഷണത്തില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി  കണ്ടെത്തി. പ്രതിയെ പോലീസ്  സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി.പിന്നീട്  കോടതി റിമാന്റ്റ്  ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News