Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ ജി.പി. രാജൻ നിർമിച്ച ജയൻ, ഷീല എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ശരപഞ്ജരം റീമേക് ഒരുങ്ങുന്നു. ഡി.എച്ച്. ലോറൻസിന്റെ ലേഡി ചാറ്റർലീസ് ലവർ എന്നാ നോവലിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് മലയാറൂർ രാമകൃഷ്ണൻ അന്ന് ശരപഞ്ചരം ഒരുകിയത്.ആകാംഷയോടെ കാത്തിരിക്കുന്ന ഈ റീമേക്ക് ചിത്രം പുത്തൻ തലമുറയെ കയ്യിലെടുക്കാൻ തക്കവണ്ണം മാടങ്ങലോടെ ആകും തെയറ്റെറുകളിൽ എത്തുക. ഹരിഹരൻ തന്നെ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനേതാക്കൾ ആരൊക്കെ ആകും എന്നു തീരുമാനമായിട്ടില്ല.
Leave a Reply