Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:35 pm

Menu

Published on May 21, 2013 at 4:48 am

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ് മരണം 91 ആയി

91-dead-as-massive-tornado-hits-oklahoma-city-suburb-in-us

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്ലഹോമയില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 91 പേര്‍ മരിച്ചു. 70 കുട്ടികള്‍ അടക്കം 120 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ പ്ലാസ ടവര്‍ എലമെന്ററി സ്‌കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സ്‌കൂള്‍ തകര്‍ന്നാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.ഒരാഴ്ചയായി ഇടവേളകളില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ദിവസങ്ങളോളം തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33