Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 9:46 am

Menu

Published on November 17, 2018 at 11:00 am

തടി കുറക്കാൻ തൈര് സാദം ശീലമാക്കൂ…

health-benefits-eating-curd-rice-daily

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് ഭക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ്. എന്നാല്‍ ഇനി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തൈര് സാദം ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര് സാദം.

ദിവസവും തൈര് സാദം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യസംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും തൈര് സാദം. ദിവസവും ഉച്ചക്ക് തൈര് സാദം കഴിക്കുന്നത് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും തൈര് സാദം. ഇത് ദഹനേന്ദ്രിയങ്ങള്‍ക്ക് തണുപ്പ് നല്‍കുന്നതോടൊപ്പം നല്ല ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ദഹനം മാറുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര് സാദം. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ അത്രസമയം ഒന്നും വേണ്ട. കാരണം ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ തന്നെ പലപ്പോഴും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാല്‍ തൈര് സാദം ഇത്തരത്തിലുണ്ടാവുന്ന ഏത് ഗുരുതരമായ ദഹനപ്രശ്നത്തേയും ഇല്ലാതാക്കുന്നു.

കുട്ടികള്‍ക്കും ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കുട്ടികളുടെ ആരോഗ്യം. ഇതിന്റെ കാര്യത്തില്‍ എപ്പോഴും അമ്മമാര്‍ പല വിധത്തിലാണ് തലവേദന അനുഭവിക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തൈര് സാദത്തിലൂടെ സാധിക്കുന്നു. കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇതില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ വളരെ കൂടുതലുമാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. സുരക്ഷിതമായ ഭക്ഷണം എന്ന നിലക്ക് കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ് തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാല്‍സ്യം

കാല്‍സ്യത്തിന്റെ അളവ് പാലിലും തൈരിലും എല്ലാം കൂടുതലാണ്. കാല്‍സ്യം കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വളരെയധികം സഹായിക്കുന്നു. ഇത് അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും മികച്ച ഒന്നായിരിക്കും തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യപരമായ പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് തൈര് സാദത്തിലൂടെ സാധിക്കും. എല്ല് പൊട്ടല്‍, മറ്റ് അസ്ഥസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര് സാദം.

മുടിയുടെ തിളക്കം

മുടിയുട തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും തൈര് സാദം മികച്ചതാണ്. മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. സ്ഥിരമായി തൈര് സാദം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. സ്ഥിരമായി ഇത് കഴിക്കുന്നത് ശീലമാക്കുക. ആരോഗ്യത്തിനും കരുത്തിനും ഇത്രയും നല്ല ഫ്രഷ് ആയ ഒരു വിഭവം മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

തടി കുറയ്ക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നുണ്ടോ, എന്നാല്‍ ഇനി എന്നും തൈര് സാദം കഴിക്കാം. തടി കുറയ്ക്കാന്‍ പെടാപാട് പെടുന്നവര്‍ ഇനി തൈര് സാദത്തെ കൂട്ടു പിടിയ്ക്കാം. തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു. അതുകൊണ്ട് തൈര് സാദം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ശരീരത്തിലെ അമിത കലോറി എരിച്ച് കളഞ്ഞ് ആരോഗ്യമുള്ള കരുത്തുള്ള ശരീരം നല്‍കുന്നതിന് സഹായിക്കുന്നു തൈര് സാദം.

മാനസിക സമ്മര്‍ദ്ദം

ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കാണുന്ന രോഗലക്ഷണമാണ് പലപ്പോഴും മാനസിക സമ്മര്‍ദ്ദം. അതിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു തൈര് സാദം. ഇത് ദിവസവും കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. അതുകൊണ്ട് തന്നെ തൈര് സാദം സ്ഥിരമായി കഴിയ്ക്കുന്നത് സന്തോഷം നല്‍കുന്നു. അതുകൊണ്ട് തന്നെ തൈര് സാദം ശീലാമാക്കുക. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.

ഹൃദയാരോഗ്യം

ഹൃദയസ്പന്ദനത്തില്‍ എന്തെങ്കിലും ചെറിയ തരത്തിലുള്ള മാറ്റം സംഭവിച്ചാല്‍ മതി. അത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രകൃതി ദത്തമായ ഭക്ഷണരീതിയിലൂടെ ഇത് മാറ്റാം. തൈര് സാദം അത്തരത്തില്‍ ഒന്നാണ്. അതുകൊണ്ട് സ്ഥിരമായി തൈര് സാദം കഴിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

Loading...

Leave a Reply

Your email address will not be published.

More News