Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. അമിതവണ്ണത്തിനെക്കുറിച്ച് ആകുലതപ്പെടുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും. എന്നാല്‍ ഇനി ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തടി കുറക്കുന്നതിന് പകരം തടി കൂട്ടുകയാണ് പലപ്പോഴും ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ട് തടി കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള കഴിച്ചാല്‍ അത് ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും കുടവയര്‍ ഒതുക്കുന്നതിനും മുട്ടയുടെ വെള്ള കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഇത് പല വിധത്തിലാണ് സഹായിക്കുന്നത്. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അവിടെയെല്ലാം പലപ്പോഴും വിലങ്ങു തടിയായി നില്‍ക്കുന്നത് നമ്മുടെ ചില പരീക്ഷണങ്ങള്‍ തന്നെയാണ്. തടി കുറക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമ്മള്‍ അനുഭവിക്കേണ്ടതായി വരുന്നു. പട്ടിണി കിടന്നും ബുദ്ധിമുട്ടിയും തടി കുറക്കാന്‍ നോക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

പോഷക സമ്പുഷ്ടമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ മുട്ട ആരോഗ്യം മാത്രമല്ല നല്‍കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുട്ട തന്നെ മുന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല. മുട്ട ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ മുട്ടയുടെ മഞ്ഞക്ക് പകരം എന്നും രാവിലെ ഒരു മുട്ട വെള്ള വീതം കഴിച്ചു നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് വലുതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുട്ടയുടെ വെള്ള കഴിക്കുന്നത് തടി കുറക്കുന്നു.

അമിതവണ്ണം
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുട്ടയുടെ വെള്ള വെറും വയറ്റില്‍ കഴിക്കുക. ഇത് അമിതവണ്ണവും കുടവയറും കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ മുട്ടയുടെ വെള്ള മികച്ചതാണ്.

കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് മുട്ടയുടെ വെള്ള. ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞ കഴിക്കുന്നതിലൂടെയാണ് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് എന്ന ധാരണ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുട്ട മികച്ച മാര്‍ഗ്ഗമാണ് എന്ന കാര്യം അറിഞ്ഞിരിക്കണം.

എനര്‍ജി
ആരോഗ്യത്തിന് വില്ലനാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് എനര്‍ജിയില്ലാത്തത്. ഇതിലൂടെ പല രോഗങ്ങളും നമ്മളെ പിടികൂടുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നല്ല എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു മുട്ടയുടെ വെള്ള. ദിവസവും രാവിലെ കഴിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിന് നല്ല മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുട്ടയുടെ വെള്ള മികച്ചതാണ്.
കലോറി
കുറഞ്ഞ കലോറിയാണ് മുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കുറഞ്ഞ കലോറിയിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള ഉപയോഗിച്ച് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാം. ഇത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും കൃത്യമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
പ്രോട്ടീന്‍
പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഇതില്‍ വളരെ കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിനുണ്ടാവുന്ന പല പ്രതിസന്ധികളും മുട്ടയുടെ വെള്ള കഴിക്കുന്നതിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുട്ടയുടെ വെള്ള സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീന്‍ മസിലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് സംശയമില്ലാതെ നമ്മുടെ ആരോഗ്യത്തിന് മുട്ട ഉപയോഗിക്കാവുന്നതാണ്.
ഹൃദയം
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്നു മുട്ടയുടെ വെള്ള. ഇത് ഹൃദ്യസംബന്ധമായുണ്ടാവുന്ന രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് മുട്ടയുടെ വെള്ള. ധമനികളിലെ ബ്ലോക്കും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുട്ടയുടെ വെള്ള.
Leave a Reply