Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 2:05 pm

Menu

Published on January 18, 2019 at 12:51 pm

ഉപ്പിലിട്ട പൈനാപ്പിളിലെ ഗുണങ്ങൾ അറിയാമോ??

health-benefits-fermented-pineapple

ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ എല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പൈനാപ്പിള്‍ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ ഉപയോഗിക്കാം. ഉപ്പിലിട്ട പൈനാപ്പിള്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് പൈനാപ്പിള്‍ എങ്ങനെ ഉപയോഗിക്കണം എന്നതാണ് പലര്‍ക്കും അറിയാത്തത്.

ഉപ്പിലിട്ട പൈനാപ്പിള്‍ കൊണ്ട് നമ്മളെ സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.ആരോഗ്യസംരക്ഷണത്തിന് പൈനാപ്പിള്‍ പല വിധത്തില്‍ ഉപയോഗിക്കാം. ജ്യൂസ് ആക്കിയും പൈനാപ്പിള്‍ തന്നെയായും ഉപ്പിലിട്ടും എല്ലാം ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് നോക്കാം.ഉപ്പിലിട്ട പൈനാപ്പിള്‍ മാത്രമല്ല സാധാരണ രീതിയില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് പല വിധത്തിലാണ് സഹായിക്കുന്നത്.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഉപ്പിലിട്ട പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഇത് പലപ്പോഴും ആര്‍ക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും അല്‍പം പൈനാപ്പിള്‍ കഴിച്ചാല്‍ മതി. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഇത് സഹായിക്കുന്നുണ്ട്. രോഗങ്ങള്‍ ധാരാളമുള്ള അവസ്ഥയാണ് ഇന്നത്തെ കാലത്തേത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് ഇനി അല്‍പം ഉപ്പിട്ട പൈനാപ്പിള്‍ നല്‍കുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാവുന്നതാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ വളരെയധികം നിങ്ങളെ ബാധിക്കുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇനി ഒരു കഷ്ണം ഉപ്പിട്ട പൈനാപ്പിള്‍ കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണ ശേഷം ഒരു കഷ്ണം പൈനാപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പെട്ടെന്നാണ് ഇത് ഇല്ലാതാക്കുന്നത്.

ക്യാന്‍സര്‍ 

ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യത വളരെയധികം കുറക്കുന്നു. ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥയാണ് ക്യാന്‍സര്‍. അതിന് വിലങ്ങിടാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

10 Health Benefits Of Black Tea

ഹൃദയം

ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മികച്ചതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും പൈനാപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഉപ്പിലിട്ട പൈനാപ്പിള്‍. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബറിന്റെ അളവും ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കാഴ്ച ശക്തി

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതായി മാറുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍. പ്രായമായവര്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

വന്ധ്യത

വന്ധ്യതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ്. ഇതിലൂടെ വന്ധ്യതയെന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് വളരെയധികം സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൈനാപ്പിള്‍ വളരെയധികം സഹായിക്കുന്നു. ഇത് ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ്. വന്ധ്യത കൊണ്ട് പ്രതിസന്ധിയിലായ ദമ്പതികള്‍ക്ക് ആശ്വാസമാണ് പൈനാപ്പിള്‍.

ആസ്ത്മ

ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ എ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മാത്രമല്ല ബീറ്റാകരോട്ടിന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്ത്മ രോഗികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥക്ക് തരണം ചെയ്യുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പൈനാപ്പിള്‍. ഇതില്‍ ധാരാളം ബ്രോമാലിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആര്‍ത്രൈറ്റിസ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. ഒരു സംശയവും കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

മലബന്ധം

മലബന്ധം കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ മതി. പൈനാപ്പിള്‍ ഉപ്പിലിട്ട് കഴിക്കുന്നത് കൊണ്ട് മലബന്ധമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ധാരാളം ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പൈനാപ്പിള്‍ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News