Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 10:37 am

Menu

Published on October 25, 2013 at 10:04 am

ധോണിയുടെ വീടിനു നേരെ കല്ലേറ്‌

india-captain-dhonis-house-attacked-with-stones

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിന ക്രിക്കറ്റ്‌ മത്സരം മഴമൂലം ഉപേക്ഷിച്ചതിനുപിന്നാലെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയുടെ റാഞ്ചിയുടെ വീടിനുനേര്‍ക്ക്‌ കല്ലേറ്‌. ഹര്‍മു ഹൗസിങ് കോളനിയിലെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. ഈ സമയത്ത് ധോണിയുടെ കുടുംബാംഗങ്ങള്‍ സ്റ്റേഡിയത്തിലായിരുന്നു.ഇത്‌ അഞ്ചാം തവണയാണ്‌ ധോണിയുടെ വീടിനു നേര്‍ക്ക്‌ ആക്രമണം നടക്കുന്നതെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പരാതി നല്‍കുമെന്നും ധോണിയുടെ ബന്ധുക്കള്‍ വ്യക്‌തമാക്കി.

ഓസ്ട്രേലിയക്ക് മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യയുടെ കളി തുടങ്ങിയതിനു പിന്നാലെ കനത്ത മഴ പെയ്തു. തുടര്‍ന്ന് കളി ഉപേക്ഷികുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News