Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:01 pm

Menu

Published on May 19, 2013 at 4:31 pm

ഫേയ്സ് ബുക്കിൽ ശ്രീശാന്ത് ഇപ്പോൾ കോഴേശ്വരൻ

sreeshanth-is-kozheshwaran-in-facebook

കോഴക്കേസിൽ കുടുങ്ങിയതോടെ ശ്രീശാന്തിനെതിരെ കമന്റുകൽ പറയുന്ന തിരക്കിലാണ് ഇപ്പോൾ ഫേയ്സ് ബുക്ക് പ്രേമികൾ. ഫാൻസില്ലാത്ത താരമായി എപ്പോൾ ശ്രീശാന്ത്. ഫേയ്സ് ബുക്കിലെ കമന്റ്സ് ഇങ്ങളെ നീണ്ടുപോകുന്നു.

1 . താൻ നിർമിക്കുന്ന അടുത്ത സിനിമയിൽ ശ്രീശാന്തിനെ നായകനാക്കുമെന്നു സന്തോഷ്‌ പണ്ഡിറ്റ്‌. സിനിമയുടെ പേര് പൊന്മുട്ട ഇടുന്ന താറാവിനെ ജ്വല്ലെറി യിൽ വിറ്റു.
2 . കോടി ശ്വരനിലെ സുരേഷ് ഗോപിയുടെ വേഷത്തിൽ ഉള്ള ശ്രീശാന്ത് പറയുന്നു. ഒറ്റ ഓവർ മതി ജീവിതം മാറിമാറയാൻ. പരിപാടിയുടെ പേര് കോഴേശ്വരൻ.

എന്തായാലും ഒരു ചീത്തകാലം വന്നപ്പൊ ആരും ഇല്ലാതായി കൂടെ. ഇനി അന്വേഷണം തെളിയികട്ടെ ഇയാളെ ഇനിയും താരം ആക്കണോ വേണ്ടയോ എന്ന്.

Loading...

Leave a Reply

Your email address will not be published.

More News